സഹകരണ ആസ്പത്രി സംഘത്തില്‍ ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു

കുമ്പള: കാസര്‍കോട് ജില്ലാ സഹകരണ ആസ്പത്രി സംഘത്തിന്റെ കീഴിലുള്ള കുമ്പള ജില്ലാ സഹകരണ ആസ്പത്രി, കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ സെന്റര്‍ മുള്ളേരിയ എന്നിവിടങ്ങളിലേക്കുള്ള പുതിയ ആംബുലന്‍സുകളുടെ ഫ്‌ളാഗ് ഓഫ് ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു നിര്‍വ്വഹിച്ചു. സംഘം വൈസ് പ്രസിഡണ്ട് എം.സുമതി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ കെ.ആര്‍ ജയാനന്ദ, എം.മാധവന്‍, ബേബി ഷെട്ടി, കെ.ശങ്കരന്‍, ഭരത കുമാരന്‍, ഡി.എന്‍ രാധാകൃഷ്ണ, ഡോ.മുഹമ്മദ് ഷെരീഫ്, ഡോ.സന്ദീപ് കെ.ആര്‍ ഭട്ട്, ഡോ.അഹമ്മദ് റഷീദ്, ഡോ.സംഗീത, ഡോ.വിദ്യ, സംസാരിച്ചു. സംഘം പ്രസിഡണ്ട് പി.രഘുനാഥന്‍ […]

കുമ്പള: കാസര്‍കോട് ജില്ലാ സഹകരണ ആസ്പത്രി സംഘത്തിന്റെ കീഴിലുള്ള കുമ്പള ജില്ലാ സഹകരണ ആസ്പത്രി, കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ സെന്റര്‍ മുള്ളേരിയ എന്നിവിടങ്ങളിലേക്കുള്ള പുതിയ ആംബുലന്‍സുകളുടെ ഫ്‌ളാഗ് ഓഫ് ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു നിര്‍വ്വഹിച്ചു. സംഘം വൈസ് പ്രസിഡണ്ട് എം.സുമതി അധ്യക്ഷത വഹിച്ചു.
ഡയറക്ടര്‍മാരായ കെ.ആര്‍ ജയാനന്ദ, എം.മാധവന്‍, ബേബി ഷെട്ടി, കെ.ശങ്കരന്‍, ഭരത കുമാരന്‍, ഡി.എന്‍ രാധാകൃഷ്ണ, ഡോ.മുഹമ്മദ് ഷെരീഫ്, ഡോ.സന്ദീപ് കെ.ആര്‍ ഭട്ട്, ഡോ.അഹമ്മദ് റഷീദ്, ഡോ.സംഗീത, ഡോ.വിദ്യ, സംസാരിച്ചു.
സംഘം പ്രസിഡണ്ട് പി.രഘുനാഥന്‍ സ്വാഗതവും സെക്രട്ടറി ജി.രത്‌നാകര നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it