മഖാം സിയാറത്തിനെത്തിയ ആദൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ആദൂര്‍: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ മഖാം സിയാറത്തിനെത്തിയ ആദൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ആദൂരിലെ സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍(54) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തളങ്കര മാലിക് ദീനാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആദൂരിലെ പരേതനായ വലിയപുര ഉമ്പിച്ചി തങ്ങളുടെയും സൈനബ ബീവിയുടെയും മകനാണ്. ഭാര്യ: മിസ്‌രിയ. മകന്‍: സയ്യിദ് മുഹമ്മദ് അബൂബക്കര്‍ തങ്ങള്‍. സഹോദരങ്ങള്‍: സയ്യിദ് ആറ്റക്കോയ തങ്ങള്‍, മുത്തുക്കോയ തങ്ങള്‍, മുത്തുബീവി, നഫീസാ ബീവി. പരേതനായ പൂക്കുഞ്ഞി തങ്ങള്‍.

Related Articles
Next Story
Share it