ഗള്‍ഫില്‍ അന്തരിച്ച ഉദുമ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ശനിയാഴ്ച രാവിലെ നാട്ടിലെത്തിച്ച മൃതദേഹം കീഴൂരിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു;

Update: 2025-05-03 10:55 GMT

ഉദുമ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഗള്‍ഫില്‍ മരിച്ച ഉദുമ തായത്ത് ഹൗസിലെ ടി. നരേന്ദ്രന്റെ (50) മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഏപ്രില്‍ 29നാണ് മരിച്ചത്. ശനിയാഴ്ച രാവിലെ നാട്ടിലെത്തിച്ച മൃതദേഹം കീഴൂരിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

അമ്മ: സുശീല. ഭാര്യ: പത്മിനി. മക്കള്‍: അഭിഷേക്, ശ്രീലക്ഷ്മി, ശ്രേയ.

Similar News