ഉദുമ: തെയ്യം കലാകാരന്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ഉദുമ ബാര പൂത്തുക്കുണ്ടിലെ സന്തോഷ് കുമാര്‍(39) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് കാസര്‍കോട്ട സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അച്ഛന്‍: പരേതനായ വി. നാരായണന്‍. അമ്മ: സരോജിനി. സഹോദരങ്ങള്‍: അനില്‍കുമാര്‍, സുനില്‍കുമാര്‍, പ്രദീപ് കുമാര്‍.