എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

Update: 2025-09-21 05:29 GMT

കുമ്പള: കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് എം. ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ . കൊടിവയൽ മച്ചമ്പാടിയിലെ അബുൽ കാദർ (37)നെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് ശനിയാഴ്ച രാത്രി സംശയാസ്പദമായ സാഹചാര്യത്തിൽ കണ്ട അബ്ദുൽ കാദറിൻ്റെ ദേഹ പരിശോധന നടത്തിയപ്പോൾ 1.O8 ഗ്രാം എം.ഡി.എം. മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു

Similar News