നിർമാണത്തിലിരിക്കുന്ന വീട്ടിലെ മുകൾ നിലയിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

Update: 2025-09-21 04:32 GMT

കുമ്പള: നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ രണ്ടാം നിലയിലെ ടെറസിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. കുമ്പള ഷേഡികാവിലെ ശങ്കർ ഷെട്ടി എന്ന ഗംഗു (52) ആണ് മരിച്ചത്. നായിക്കാപ്പ് നാരായാണമംഗലത്ത് സ്വകാര്യ വക്തിയുടെ നിർമ്മാണം നടക്കുന്ന വീട്ടിൻ്റെ ജോലിക്കിടെ കാൽ വഴുതി ശങ്കർ ഷെട്ടി താഴെക്ക് വീഴുകയായിരുന്നു. ഉടനെ മറ്റു തൊഴിലാളികൾ ചേർന്ന് കുമ്പളയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നാരായണ ഷെട്ടിയുടെയും നമ്മക്കൻ്റെ മകനാണ്. അവിവാഹിതാ

Similar News