ഷിറിയയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് ജാര്‍ഖണ്ഡ് സ്വദേശി മരിച്ചു

ജാര്‍ഖണ്ഡിലെ ശത്രുധന്‍ സമദ് ആണ് മരിച്ചത്.;

Update: 2025-06-06 05:25 GMT

കുമ്പള: ഷിറിയയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് ജാര്‍ഖണ്ഡ് സ്വദേശി മരിച്ചു. ജാര്‍ഖണ്ഡിലെ ശത്രുധന്‍ സമദ്(29) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് ശത്രുധന്‍ സമദ് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് പാളത്തിലേക്ക് തെറിച്ചുവീണത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണവിവരം നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

Similar News