അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു
പരവനടുക്കം മാടിക്കാലിലെ എം. ജഗദീഷ് ആണ് മരിച്ചത്.;
By : Online correspondent
Update: 2025-05-16 07:13 GMT
കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരവനടുക്കം മാടിക്കാലിലെ എം. ജഗദീഷ്(36) ആണ് മരിച്ചത്.
പരേതനായ ടി. ബാലകൃഷ്ണന്റെയും ടി. കല്യാണിയുടെയും മകനാണ്. ഭാര്യ: മാളവിക. മകള്‍: ഇവാനി ജഗദീഷ്. സഹോദരങ്ങള്‍: എം. ജയന്തി, എം. രതീഷ്.