ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

ചക്കിട്ടടുക്കം കളപ്പുരയ്ക്കല്‍ മത്തായി ആണ് മരിച്ചത്;

Update: 2025-08-14 05:26 GMT

രാജപുരം: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഒടയംചാല്‍ ചക്കിട്ടടുക്കം കളപ്പുരയ്ക്കല്‍ മത്തായി (ജോയി -74) ആണ് മരിച്ചത്. ഒടയംചാല്‍ ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു. പരേതനായ കളപ്പുരയ്ക്കല്‍ ചാക്കോയുടെയും- മറിയാമ്മയുടെയും മകനാണ്.

ഭാര്യ: ആനിയമ്മ(മന്നാകുളം കുടുംബാംഗം). മക്കള്‍: നിഷ(അധ്യാപിക), ജെയിഷ(യു.കെ), ജെസ്ന(കാനഡ). മരുമക്കള്‍: ജോജി ചിറപ്പുറത്ത്(കണ്ടകശേരി), ബിജോഷ് മെത്താനത്ത് (മാലക്കല്ല്), ജെസ്വില്‍ വരിക്കമാക്കില്‍ (പൂക്കയം). സഹോദരങ്ങള്‍: കുര്യന്‍, ജോസ്, ടോമി, ബിജു, മേരി ഒരപ്പാങ്കല്‍, എല്‍സമ്മ, മിനി (ഇരുവരും തൊഴുത്തുകര).

Similar News