അമീബിക് മസ്തിഷ്‌ക്ക ജ്വരം: യുവാവ് മരിച്ചു
ചട്ടഞ്ചാല്‍: അമീബിക് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ചട്ടഞ്ചാല്‍ സ്വദേശി മരിച്ചു. ചട്ടഞ്ചാല്‍ ഉക്രംപാടിയിലെ പി. കുമാരന്‍ നായരുടെയും മുല്ലച്ചേരി തമ്പായി അമ്മയുടെയും മകന്‍ എം. മണികണ്ഠന്‍(41) ആണ് മരിച്ചത്. മുംബൈയില്‍ സഹോദരന്‍ ശശിധരനൊപ്പം ജോലി ചെയ്തിരുന്ന മണികണ്ഠന്‍ പനിയും വിറയലും ബാധിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തിയതായിരുന്നു. അന്നുതന്നെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് ആറുദിവസം മുമ്പ് കണ്ണൂരിലെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. ഭാര്യ: നിമിഷ.മക്കള്‍: നിവേദ്യ, […]

ചട്ടഞ്ചാല്‍: അമീബിക് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ചട്ടഞ്ചാല്‍ സ്വദേശി മരിച്ചു. ചട്ടഞ്ചാല്‍ ഉക്രംപാടിയിലെ പി. കുമാരന്‍ നായരുടെയും മുല്ലച്ചേരി തമ്പായി അമ്മയുടെയും മകന്‍ എം. മണികണ്ഠന്‍(41) ആണ് മരിച്ചത്. മുംബൈയില്‍ സഹോദരന്‍ ശശിധരനൊപ്പം ജോലി ചെയ്തിരുന്ന മണികണ്ഠന്‍ പനിയും വിറയലും ബാധിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തിയതായിരുന്നു. അന്നുതന്നെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് ആറുദിവസം മുമ്പ് കണ്ണൂരിലെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. ഭാര്യ: നിമിഷ.
മക്കള്‍: നിവേദ്യ, നൈനിക. മറ്റു സഹോദരങ്ങള്‍: കമലാക്ഷി, രവീന്ദ്രന്‍, ഗീത, രോഹിണി, സുമതി.