Begin typing your search above and press return to search.
അമ്മങ്കോട് സ്വദേശി അബുദാബിയില്‍ അന്തരിച്ചു
ബോവിക്കാനം: അമ്മങ്കോട് സ്വദേശി അബുദാബിയില്‍ അന്തരിച്ചു. അമ്മങ്കോട് കുന്നില്‍ മുഹമ്മദ് (55) ആണ് അബുദാബി ഖലീഫ ആസ്പത്രിയില്‍ വെച്ച് അന്തരിച്ചത്. പരേതരായ കുന്നില്‍ അബ്ദുല്‍റഹ്‌മാന്റെയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: നസീറ. മക്കള്‍: അര്‍ഷത്, ഇര്‍ഫാന്‍, ഫാത്തിമ, ഷിഫാന, ബുര്‍ഹാന, ഫാരിസ്, പരേതനായ മിഖ്ദാദ്. സഹോദരങ്ങള്‍: ഖദീജ, മറിയ, ആയിഷ, അബ്ദുല്‍ ഖാദര്‍, സിദ്ധീഖ്.

ബോവിക്കാനം: അമ്മങ്കോട് സ്വദേശി അബുദാബിയില്‍ അന്തരിച്ചു. അമ്മങ്കോട് കുന്നില്‍ മുഹമ്മദ് (55) ആണ് അബുദാബി ഖലീഫ ആസ്പത്രിയില്‍ വെച്ച് അന്തരിച്ചത്.
പരേതരായ കുന്നില്‍ അബ്ദുല്‍റഹ്‌മാന്റെയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: നസീറ. മക്കള്‍: അര്‍ഷത്, ഇര്‍ഫാന്‍, ഫാത്തിമ, ഷിഫാന, ബുര്‍ഹാന, ഫാരിസ്, പരേതനായ മിഖ്ദാദ്. സഹോദരങ്ങള്‍: ഖദീജ, മറിയ, ആയിഷ, അബ്ദുല്‍ ഖാദര്‍, സിദ്ധീഖ്.
Next Story