സിനിമാ ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചന് പരിക്ക്
മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ പ്രശസ്ത നടന്‍ അമിതാഭ് ബച്ചന് പരിക്ക്. പ്രഭാസ് നായകനായി എത്തുന്ന 'പ്രൊജക്റ്റ് കെ'യുടെ ഷൂട്ടിംഗിനിടെ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് അമിതാഭ് ബച്ചന്‍ ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു. ചലിക്കുന്നതും ശ്വസിക്കുന്നതും വേദനാജനകമാണെന്നും സുഖം പ്രാപിക്കാന്‍ കുറച്ച് ആഴ്ചകള്‍ എടുക്കുമെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി.വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ് ബച്ചനെ ഹൈദരാബാദിലെ എ.ഐ.ജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം സിടി സ്‌കാന്‍ എടുത്ത ശേഷം വിശ്രമത്തിനായി വീട്ടിലേക്ക് അയച്ചു. രണ്ടാഴ്ചത്തെ […]

മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ പ്രശസ്ത നടന്‍ അമിതാഭ് ബച്ചന് പരിക്ക്. പ്രഭാസ് നായകനായി എത്തുന്ന 'പ്രൊജക്റ്റ് കെ'യുടെ ഷൂട്ടിംഗിനിടെ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് അമിതാഭ് ബച്ചന്‍ ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു. ചലിക്കുന്നതും ശ്വസിക്കുന്നതും വേദനാജനകമാണെന്നും സുഖം പ്രാപിക്കാന്‍ കുറച്ച് ആഴ്ചകള്‍ എടുക്കുമെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി.
വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ് ബച്ചനെ ഹൈദരാബാദിലെ എ.ഐ.ജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം സിടി സ്‌കാന്‍ എടുത്ത ശേഷം വിശ്രമത്തിനായി വീട്ടിലേക്ക് അയച്ചു. രണ്ടാഴ്ചത്തെ വിശ്രമം വേണ്ടിവരും. ഷൂട്ടിംഗ് നിര്‍ത്തിവച്ചു.