അമീന്‍

തായലങ്ങാടി: കൊല്‍ക്കത്തയില്‍ ദീര്‍ഘകാലം വ്യാപാരിയായിരുന്ന തായലങ്ങാടിയിലെ അമീന്‍ (84) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യമാര്‍: മുംതാസ് പള്ളിക്കാല്‍, പരേതയായ ആയിഷ. മക്കള്‍: ആരിഫ, നസീമ, റഹീം, നൗഷാദ്, പരേതനായ റൗഫ്. മരുമക്കള്‍: അബ്ദുല്ല പടിഞ്ഞാര്‍, മജീദ്, ഷാഹിമ. സഹോദരങ്ങള്‍: ആയിഷ, അസ്മ, പരേതനായ അബ്ദുല്‍ അസീസ്.

Related Articles
Next Story
Share it