മികച്ച കഥയ്ക്കുള്ള ഒ.വി. വിജയന്‍ സാഹിത്യപുരസ്‌കാരം അംബികാസുതന്‍ മാങ്ങാടിന്
കാസര്‍കോട്; മികച്ച കഥയ്ക്കുള്ള ഒ.വി വിജയന്‍ സാഹിത്യപുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാടിന്. അംബികാസുതന്‍ രചിച്ച ചിന്നമുണ്ടി എന്ന കഥാസമാഹാരത്തിനാണ് 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം. മികച്ച നോവലിനുള്ള ഒ. വി വിജയന്‍ സാഹിത്യപുരസ്‌കാരത്തിന് ടി. ഡി രാമകൃഷ്ണനും യുവകഥാപുരസ്‌കാരത്തിന് അര്‍ജുന്‍ അരവിന്ദും അര്‍ഹരായി. ടി. ഡി രാമകൃഷ്ണന്റെ മാമ ആഫ്രിക്ക എന്ന നോവലിനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. അര്‍ജുന്‍ അരവിന്ദന്റെ ഇസഹപുരാണം എന്ന കഥയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. പാലക്കാട് തസ്രാക്കില്‍ കേരള സാംസ്‌കാരികവകുപ്പിന് കീഴില്‍ […]

കാസര്‍കോട്; മികച്ച കഥയ്ക്കുള്ള ഒ.വി വിജയന്‍ സാഹിത്യപുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാടിന്. അംബികാസുതന്‍ രചിച്ച ചിന്നമുണ്ടി എന്ന കഥാസമാഹാരത്തിനാണ് 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം. മികച്ച നോവലിനുള്ള ഒ. വി വിജയന്‍ സാഹിത്യപുരസ്‌കാരത്തിന് ടി. ഡി രാമകൃഷ്ണനും യുവകഥാപുരസ്‌കാരത്തിന് അര്‍ജുന്‍ അരവിന്ദും അര്‍ഹരായി. ടി. ഡി രാമകൃഷ്ണന്റെ മാമ ആഫ്രിക്ക എന്ന നോവലിനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. അര്‍ജുന്‍ അരവിന്ദന്റെ ഇസഹപുരാണം എന്ന കഥയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. പാലക്കാട് തസ്രാക്കില്‍ കേരള സാംസ്‌കാരികവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒ. വി വിജയന്‍ സ്മാരകസമിതിയാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഡിസംബറില്‍ നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.