പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്പലത്തറ പൊലീസ് രണ്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാഞ്ഞങ്ങാട്: പന്ത്രണ്ടുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്പലത്തറ പൊലീസ് രണ്ട് പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്. 2019ലാണ് കേസിനാസ്പദമായ സംഭവം. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹൈസ്‌കൂളില്‍ പഠിക്കുന്ന ഏഴ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് അമ്പലത്തറ സ്റ്റേഷനിലും പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.

Related Articles
Next Story
Share it