അമാസ്‌ക്-23 ഫെസ്റ്റ്: ലോഗോ പ്രകാശനം ചെയ്തു

ദുബായ്: നവംബര്‍ 11, 12 തീയതികളില്‍ യു.എ.ഇ അമാസ്‌ക് സന്തോഷ് നഗര്‍ ദുബായ് ഖിസൈസ് വുഡ്‌ലാന്റ് പാര്‍ക്ക് സ്‌കൂളില്‍ നടത്തുന്ന അമാസ്‌ക്-23ന്റെ ലോഗോ പ്രകാശനം ദുബായിലെ ബെസ്റ്റ് ഗോള്‍ഡ് എം.ഡി സമീര്‍ ചെങ്കള നിര്‍വഹിച്ചു.അമാസ്‌ക് ഫെസ്റ്റിന്റെ ഭാഗമായി ക്രിക്കറ്റ്, ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ്, ഫാമിലി മീറ്റ് തുടങ്ങി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ദുബായ് ഗോള്‍ഡ് ലാന്റില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ യു.എ.ഇ അമാസ്‌ക് ഭാരവാഹികളായ ഇര്‍ഫാന്‍ പി.എ, സഫ്‌വാന്‍ അണങ്കൂര്‍, ജലീല്‍ ഗോവ, ബി.എ ഹാരിസ്, […]

ദുബായ്: നവംബര്‍ 11, 12 തീയതികളില്‍ യു.എ.ഇ അമാസ്‌ക് സന്തോഷ് നഗര്‍ ദുബായ് ഖിസൈസ് വുഡ്‌ലാന്റ് പാര്‍ക്ക് സ്‌കൂളില്‍ നടത്തുന്ന അമാസ്‌ക്-23ന്റെ ലോഗോ പ്രകാശനം ദുബായിലെ ബെസ്റ്റ് ഗോള്‍ഡ് എം.ഡി സമീര്‍ ചെങ്കള നിര്‍വഹിച്ചു.
അമാസ്‌ക് ഫെസ്റ്റിന്റെ ഭാഗമായി ക്രിക്കറ്റ്, ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ്, ഫാമിലി മീറ്റ് തുടങ്ങി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ദുബായ് ഗോള്‍ഡ് ലാന്റില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ യു.എ.ഇ അമാസ്‌ക് ഭാരവാഹികളായ ഇര്‍ഫാന്‍ പി.എ, സഫ്‌വാന്‍ അണങ്കൂര്‍, ജലീല്‍ ഗോവ, ബി.എ ഹാരിസ്, അബു താഹിര്‍, ഉനൈസ് ചൂരി, നിയാസ് സി.കെ, തംസീര്‍ പി.കെ സംബന്ധിച്ചു.

Related Articles
Next Story
Share it