അലയന്‍സ് ക്ലബ്ബ്: പി.ബി അഷ്‌റഫ് പ്രസിഡണ്ട്
കാസര്‍കോട്: അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കാസര്‍കോടിന്റെ പ്രസിഡണ്ടായി പി.ബി അഷ്‌റഫിനേയും സെക്രട്ടറിയായി സമീര്‍ ആമസോണിക്‌സിനേയും ട്രഷററായി രമേശ് കല്‍പകയേയും തിരഞ്ഞെടുത്തു. ടി.ഡി നൗഫല്‍, നൗഷാദ് ബായിക്കര, ഹനിഫ് പി.എം (വൈസ് പ്രസി.), അന്‍വര്‍ കെ.ജി, ഖലീല്‍ ഷെയ്ക് (ജോ. സെക്ര), സിറാജുദ്ദീന്‍ (പി.ആര്‍.ഒ). പ്രസിഡണ്ട് എസ്. റഫീഖ് അധ്യക്ഷത വഹിച്ചു. ഷാഫി എ. നെല്ലിക്കുന്ന്, ഹനീഫ് പി.എം, നൗഷദ് ബായിക്കര, രമേഷ് സംസാരിച്ചു. സമീര്‍ ആമസോണിക്‌സ് നന്ദി പറഞ്ഞു.