പുത്തൂര്‍ ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അവിഹിതബന്ധം ആരോപിച്ച് യുവതിയെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു; സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ് കേസെടുത്തു

പുത്തൂര്‍: പുത്തൂര്‍ ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അവിഹിത ബന്ധം ആരോപിച്ച് യുവതിയെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനില്‍ കേസെടുത്തു. ബണ്ട്വാള്‍ കവലക്കാട്ടെ വ്യാപാരിയുടെ പരാതിയിലാണ് കേസ്. അബ്ദുല്‍റഹ്‌മാന്റെ കടയ്ക്ക് സമീപത്ത് നില്‍ക്കുകയായിരുന്ന യുവതിയെ മൂന്ന് യുവാക്കളും രണ്ട് യുവതികളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വ്യാപാരിയുമായി യുവതിക്ക് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമം.

Related Articles
Next Story
Share it