ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേര്‍സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി
കാസര്‍കോട്: ആധാരമെഴുത്ത് തൊഴില്‍ സംരക്ഷിക്കുക, ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേര്‍സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്റെ (എ.കെ.ഡി.ഡബ്ല്യു. ആന്റ് എസ്.എ.) ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ നടത്തുന്ന പണിമുടക്ക് ധര്‍ണയുടെ ഭാഗമായി കാസര്‍കോട് യൂണിറ്റ് നടത്തിയ ധര്‍ണ്ണ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പ്രകാശ് കാമത്ത് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീലത ടീച്ചര്‍, കോണ്‍ഗ്രസ് ജില്ലാ […]

കാസര്‍കോട്: ആധാരമെഴുത്ത് തൊഴില്‍ സംരക്ഷിക്കുക, ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേര്‍സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്റെ (എ.കെ.ഡി.ഡബ്ല്യു. ആന്റ് എസ്.എ.) ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ നടത്തുന്ന പണിമുടക്ക് ധര്‍ണയുടെ ഭാഗമായി കാസര്‍കോട് യൂണിറ്റ് നടത്തിയ ധര്‍ണ്ണ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പ്രകാശ് കാമത്ത് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീലത ടീച്ചര്‍, കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം.സി പ്രഭാകരന്‍, യൂണിറ്റ് സെക്രട്ടറി പി. ബാലകൃഷ്ണന്‍ നായര്‍, രാംനാഥ് ഷേണായി, ഗുരുദത്ത് കാമത്ത് ചന്ദ്രശേഖര അഡിഗ, യൂണിറ്റ് നീരിക്ഷകരായ കുഞ്ഞമ്പു പൊതുവാള്‍, ബലരാമന്‍ നായര്‍ സംസാരിച്ചു.