• #102645 (no title)
  • We are Under Maintenance
Friday, February 3, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

ഓള്‍ ഇന്ത്യാ വടംവലി; സ്വാഗത സംഘം രൂപീകരിച്ചു

UD Desk by UD Desk
April 17, 2022
in NRI
A A
0

ഷാര്‍ജ: വടംവലി അസോസിയേഷന്‍ യുഎഇ ക്ലസ്റ്റര്‍ ജൂണ്‍ നാലിന് ദുബായില്‍ നടത്തുന്ന ഓള്‍ ഇന്ത്യ വടം വലി മത്സരത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ടിഡബ്ല്യുഎ യുഎഇ പ്രസിഡന്റ് അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി മധു സ്വാഗതം പറഞ്ഞു. എന്‍ ടീവി ചെയര്‍മാന്‍ മാത്തുക്കുട്ടി കഡോണ്‍ സമ്മേളനം ഉദ്ഘടനം നിര്‍വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹീം മുഖ്യ അതിഥിയായി ചടങ്ങില്‍ സംബന്ധിച്ചു.
ഇന്റര്‍നാഷണല്‍ ടഗ് ഓഫ് വാര്‍ ഫെഡറേഷന്‍ നിയമ പ്രകാരം നടത്തുന്ന മത്സരത്തില്‍ യുഎഇയിലെ 20 ടീമുകള്‍ പങ്കെടുക്കും.
സംഘടക സമിതിയുടെ ചെയര്‍മനായി മുരളി നമ്പിയാര്‍, രക്ഷധികാരികളായി മാത്തുക്കുട്ടി കാഡോള്‍, നാരായണന്‍ നായര്‍, ഫിനാസ് കണ്‍വീനര്‍ അശോകന്‍ ഇടയില്ലം, കണ്‍വീനറായി ജനാര്‍ദനന്‍ പുല്ലൂര്‍ എന്നിവരെ തിരഞ്ഞെടുത്തു.
ട്രഷറര്‍ അശോകന്‍ കയ്യില്‍ വീട്, വൈസ് പ്രസിഡന്റ് മനാഫ് കുന്നില്‍, ചെയര്‍മാന്‍ ദിവാകരന്‍ നായര്‍, രക്ഷധികാരി രാജു, ടെക്‌നിക്കല്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഫക്രുദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetShare
Previous Post

വേണു മാങ്ങാടിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ നാടക പുരസ്‌കാരം സമ്മാനിച്ചു

Next Post

പ്രിന്‍സ് ഐസ് ഫാക്ടറി ഉടമ അബ്ദുല്‍ ഖാദര്‍ ഹാജി അന്തരിച്ചു

Related Posts

ജിംഖാന നാലപ്പാട് ട്രോഫി; സക്‌സസ് പോയിന്റ് കോളേജ് എഫ്.സി ജേതാക്കള്‍

ജിംഖാന നാലപ്പാട് ട്രോഫി; സക്‌സസ് പോയിന്റ് കോളേജ് എഫ്.സി ജേതാക്കള്‍

February 3, 2023
ചന്ദ്രഗിരി സോക്കര്‍ സീസണ്‍-7 ചാമ്പ്യന്‍ കിരീടം വോള്‍ഗ എഫ്.സിക്ക്

ചന്ദ്രഗിരി സോക്കര്‍ സീസണ്‍-7 ചാമ്പ്യന്‍ കിരീടം വോള്‍ഗ എഫ്.സിക്ക്

January 24, 2023
കെസെഫ്: നിസാര്‍ ചെയര്‍മാന്‍, ഹരീഷ് സെക്ര. ജനറല്‍

കെസെഫ്: നിസാര്‍ ചെയര്‍മാന്‍, ഹരീഷ് സെക്ര. ജനറല്‍

January 23, 2023
ചേതക്ക് സ്‌കൂട്ടറില്‍ ലോകം കറങ്ങുന്ന കാസര്‍കോട് സ്വദേശികള്‍ക്ക് സ്വീകരണം നല്‍കി

ചേതക്ക് സ്‌കൂട്ടറില്‍ ലോകം കറങ്ങുന്ന കാസര്‍കോട് സ്വദേശികള്‍ക്ക് സ്വീകരണം നല്‍കി

January 17, 2023
അബുദാബി കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി

അബുദാബി കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി

January 4, 2023
ദുബായില്‍ ഫാര്‍മ പ്രീമിയര്‍ ലീഗും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും 29ന്

ദുബായില്‍ ഫാര്‍മ പ്രീമിയര്‍ ലീഗും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും 29ന്

January 2, 2023
Next Post

പ്രിന്‍സ് ഐസ് ഫാക്ടറി ഉടമ അബ്ദുല്‍ ഖാദര്‍ ഹാജി അന്തരിച്ചു

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS