അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്: സംസ്ഥാനതലത്തില്‍ ഒന്നാംറാങ്ക് നേട്ടവുമായി അസ്മീനയും തന്‍സീറയും
കാസര്‍കോട്: കഴിഞ്ഞ വര്‍ഷത്തെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ സംസ്ഥാന തലത്തില്‍ ഒന്നാംറാങ്ക് നേട്ടവുമായി കാസര്‍കോട് ഗവ. ഐ.ടി.ഐയിലെ ട്രെയിനികളായ ബി.എ ഫാത്തിമത് അസ്മീനയും സഫിയത് തന്‍സീറയും നാടിന്റെ അഭിമാനമായി മാറി. ഇവര്‍ യഥാക്രമം മള്‍ട്ടി മീഡിയ ആനിമേഷന്‍ ആന്റ് സ്‌പെഷ്യല്‍ എഫക്ടിലും ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയിലുമാണ് മികവ് തെളിയിച്ചത്. കേരള വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ മികച്ച ഐ.ടി.ഐകള്‍ക്കും ട്രെയിനികള്‍ക്കുമുള്ള അവാര്‍ഡ് വിതരണ ചടങ്ങ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നു. പൊതുവിദ്യാഭ്യാസ-തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി വി. […]

കാസര്‍കോട്: കഴിഞ്ഞ വര്‍ഷത്തെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ സംസ്ഥാന തലത്തില്‍ ഒന്നാംറാങ്ക് നേട്ടവുമായി കാസര്‍കോട് ഗവ. ഐ.ടി.ഐയിലെ ട്രെയിനികളായ ബി.എ ഫാത്തിമത് അസ്മീനയും സഫിയത് തന്‍സീറയും നാടിന്റെ അഭിമാനമായി മാറി.
ഇവര്‍ യഥാക്രമം മള്‍ട്ടി മീഡിയ ആനിമേഷന്‍ ആന്റ് സ്‌പെഷ്യല്‍ എഫക്ടിലും ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയിലുമാണ് മികവ് തെളിയിച്ചത്.
കേരള വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ മികച്ച ഐ.ടി.ഐകള്‍ക്കും ട്രെയിനികള്‍ക്കുമുള്ള അവാര്‍ഡ് വിതരണ ചടങ്ങ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നു. പൊതുവിദ്യാഭ്യാസ-തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ വെച്ച് ഫാത്തിമത് അസ്മീനയും സഫിയത് തന്‍സീറയും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.