ഉപഭോക്താക്കാള്‍ക്ക് പുതുവത്സര സമ്മാനവുമായി റിലയന്‍സ് ജിയോ; ജനുവരി ഒന്ന് മുതല്‍ എല്ലാ വോയ്‌സ് കോളുകളും സൗജന്യം
മുംബൈ: ഉപഭോക്താക്കാള്‍ക്ക് പുതുവത്സര സമ്മാനവുമായി റിലയന്‍സ് ജിയോ. ജനുവരി ഒന്ന് മുതല്‍ രാജ്യത്തിനകത്ത് ജിയോയില്‍ നിന്നുള്ള എല്ലാ വോയ്‌സ് കോളുകളും സൗജന്യമായിരിക്കുമെന്ന് കമ്പനി അറിയിച്ചു. നേരത്തെ ജിയോ സിമ്മുകളിലേക്ക് കോളുകള്‍ സൗജന്യമായിരുന്നെങ്കിലും ഐയുസി (ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ്) ഏര്‍പ്പെടുത്തിയതിനാല്‍ ഇതര നെറ്റ്വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ചാര്‍ജ് ഈടാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ സൗജന്യമാക്കുന്നത്. ഐയുസി ചാര്‍ഡ് ഇല്ലാതായാല്‍ ഓഫ് നെറ്റ് കോളുകള്‍ സൗജന്യമാക്കുമെന്ന് റിലയന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. "ഐയുസി ചാര്‍ജുകള്‍ ഇല്ലാതാകുന്നതോടെ ഓഫ് നെറ്റ് കോളുകള്‍ സൗജന്യമാക്കുമെന്ന ഉറപ്പ് പാലിക്കുകയാണ്. […]

മുംബൈ: ഉപഭോക്താക്കാള്‍ക്ക് പുതുവത്സര സമ്മാനവുമായി റിലയന്‍സ് ജിയോ. ജനുവരി ഒന്ന് മുതല്‍ രാജ്യത്തിനകത്ത് ജിയോയില്‍ നിന്നുള്ള എല്ലാ വോയ്‌സ് കോളുകളും സൗജന്യമായിരിക്കുമെന്ന് കമ്പനി അറിയിച്ചു. നേരത്തെ ജിയോ സിമ്മുകളിലേക്ക് കോളുകള്‍ സൗജന്യമായിരുന്നെങ്കിലും ഐയുസി (ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ്) ഏര്‍പ്പെടുത്തിയതിനാല്‍ ഇതര നെറ്റ്വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ചാര്‍ജ് ഈടാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ സൗജന്യമാക്കുന്നത്.
ഐയുസി ചാര്‍ഡ് ഇല്ലാതായാല്‍ ഓഫ് നെറ്റ് കോളുകള്‍ സൗജന്യമാക്കുമെന്ന് റിലയന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. "ഐയുസി ചാര്‍ജുകള്‍ ഇല്ലാതാകുന്നതോടെ ഓഫ് നെറ്റ് കോളുകള്‍ സൗജന്യമാക്കുമെന്ന ഉറപ്പ് പാലിക്കുകയാണ്. ജനുവരി ഒന്ന് മുതല്‍ ജിയോയില്‍ നിന്ന് എല്ലാ നെറ്റ് വര്‍ക്കുകളിലേക്കുമുള്ള കോളുകള്‍ സൗജന്യമായിരിക്കും"; ജിയോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.