അല്‍ക്കോബാര്‍ കെ.ഡി.എസ്.എഫ് ഇഫ്താര്‍ വിരുന്നൊരുക്കി
അല്‍ക്കോബാര്‍: കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കാസര്‍കോട് ഡിസ്ട്രിക്റ്റ് സോഷ്യല്‍ ഫോറം (കെ.ഡി.എസ്.എഫ്). അല്‍ക്കോബാര്‍ കമ്മിറ്റി റഫാ ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കി.350 ഓളം പേര്‍ പങ്കെടുത്തു. പ്രസിഡണ്ട് ഖലീല്‍ പടിഞ്ഞാര്‍, ജനറല്‍ സെക്രട്ടറി ഷഫീഖ് പട്ള, ട്രഷറര്‍ നാസര്‍ ചേരങ്കൈ, വൈസ് പ്രസിഡണ്ട് റഫീഖ് തൃക്കരിപ്പൂര്‍, ഹനീഫ് അറബി, ജോയിന്റ് സെക്രട്ടറി ജുനൈദ് നീലേശ്വരം, നിസാം ഉപ്പള, ഹാരിസ് എരിയപ്പാടി, അന്‍വര്‍ ഖാന്‍ ചേരങ്കൈ, അഷ്റഫ് പട്ള, ഹസ്സന്‍ ഉളിയത്തടുക്ക, അഷ്റഫ് അംഗടിമുഗര്‍, ഇബ്രാഹിം പള്ളങ്കോട്, ഫിറോസ് […]

അല്‍ക്കോബാര്‍: കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കാസര്‍കോട് ഡിസ്ട്രിക്റ്റ് സോഷ്യല്‍ ഫോറം (കെ.ഡി.എസ്.എഫ്). അല്‍ക്കോബാര്‍ കമ്മിറ്റി റഫാ ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കി.
350 ഓളം പേര്‍ പങ്കെടുത്തു. പ്രസിഡണ്ട് ഖലീല്‍ പടിഞ്ഞാര്‍, ജനറല്‍ സെക്രട്ടറി ഷഫീഖ് പട്ള, ട്രഷറര്‍ നാസര്‍ ചേരങ്കൈ, വൈസ് പ്രസിഡണ്ട് റഫീഖ് തൃക്കരിപ്പൂര്‍, ഹനീഫ് അറബി, ജോയിന്റ് സെക്രട്ടറി ജുനൈദ് നീലേശ്വരം, നിസാം ഉപ്പള, ഹാരിസ് എരിയപ്പാടി, അന്‍വര്‍ ഖാന്‍ ചേരങ്കൈ, അഷ്റഫ് പട്ള, ഹസ്സന്‍ ഉളിയത്തടുക്ക, അഷ്റഫ് അംഗടിമുഗര്‍, ഇബ്രാഹിം പള്ളങ്കോട്, ഫിറോസ് തളങ്കര, മുസ്തഫ ചൂരി, ഇബ്രാഹിം മൊഗ്രാല്‍, ഹംസ പടന്ന, മുജീബ് മൊഗ്രാല്‍, ഖലീല്‍ ചട്ടഞ്ചാല്‍, അഷ്റഫ് ഇബ്രാഹിം ഉപ്പള, ശരീഫ് പാവൂര്‍, സാജിദ് കുമ്പള നേതൃത്വം നല്‍കി.