ആലിയ സ്‌കൂള്‍ കെ.ജി. വിദ്യാര്‍ത്ഥികളുടെ ഗ്രാജുവേഷന്‍ പരിപാടി സംഘടിപ്പിച്ചു

പരവനടുക്കം: ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ കെ.ജി. വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന്‍ പരിപാടി സംഘടിപ്പിച്ചു. ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനി ഡോ. ഖദീജത്ത് അമാന മുഖ്യാതിഥിയായിരുന്നു. ആലിയാ മാനേജിംഗ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് സി.എച്ച് അബ്ദുല്‍ റഹീം, ജനറല്‍ സെക്രട്ടറി സലാഹുദ്ദീന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബദറുല്‍ മുനീര്‍, പി.ടി.എ പ്രസിഡണ്ട് ഖലീലുല്ല സി.എം.എസ്, ആലിയ സ്‌കൂള്‍ മാനേജര്‍ സി.എച്ച് മുഹമ്മദ്, ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ രജനിമോള്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഉദയകുമാര്‍, […]

പരവനടുക്കം: ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ കെ.ജി. വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന്‍ പരിപാടി സംഘടിപ്പിച്ചു. ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനി ഡോ. ഖദീജത്ത് അമാന മുഖ്യാതിഥിയായിരുന്നു. ആലിയാ മാനേജിംഗ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് സി.എച്ച് അബ്ദുല്‍ റഹീം, ജനറല്‍ സെക്രട്ടറി സലാഹുദ്ദീന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബദറുല്‍ മുനീര്‍, പി.ടി.എ പ്രസിഡണ്ട് ഖലീലുല്ല സി.എം.എസ്, ആലിയ സ്‌കൂള്‍ മാനേജര്‍ സി.എച്ച് മുഹമ്മദ്, ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ രജനിമോള്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഉദയകുമാര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സഈദ് ഉമര്‍, അബ്ദുള്‍ റഹീം സി.എ, ഷെഫീക്ക് നസ്‌റുല്ല, സ്റ്റാഫ് സെക്രട്ടറി റമീസ മുഹമ്മദ് സംബന്ധിച്ചു. കെ.ജി വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

Related Articles
Next Story
Share it