ആലിയ ലിറ്റററി അസോസിയേഷന്‍<br>ഉദ്ഘാടനം ചെയ്തു

ചെമ്മനാട്: പരവനടുക്കം ആലിയ ഇന്റര്‍നാഷണല്‍ അക്കാദമിയുടെ 2022-23 അധ്യയന വര്‍ഷത്തെ സ്റ്റുഡന്‍സ് ലിറ്റററി അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബദറുല്‍ മുനീര്‍ നിര്‍വഹിച്ചു.പ്രശസ്ത ഹോം സിനിമാ താരം ഫാറൂഖ് ശര്‍ഖി തളങ്കര മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പാള്‍ ഖലീല്‍ റഹ്മാന്‍ നദ്‌വി അധ്യക്ഷത വഹിച്ചു.ആലിയ മാനേജിംഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.എച്ച് മുഹമ്മദ് പങ്കെടുത്തു. ഷംസുദ്ദീന്‍ ചിറാക്കല്‍, ഇസ്മായില്‍ പള്ളിക്കര എന്നിവര്‍ സംസാരിച്ചു.ലിറ്റററി അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ ഫാത്തിമത്ത് മുഹ്‌സിന സ്വാഗതവും മുഹമ്മദ് സഫ്‌വാന്‍ നന്ദിയും പറഞ്ഞു.

ചെമ്മനാട്: പരവനടുക്കം ആലിയ ഇന്റര്‍നാഷണല്‍ അക്കാദമിയുടെ 2022-23 അധ്യയന വര്‍ഷത്തെ സ്റ്റുഡന്‍സ് ലിറ്റററി അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബദറുല്‍ മുനീര്‍ നിര്‍വഹിച്ചു.
പ്രശസ്ത ഹോം സിനിമാ താരം ഫാറൂഖ് ശര്‍ഖി തളങ്കര മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പാള്‍ ഖലീല്‍ റഹ്മാന്‍ നദ്‌വി അധ്യക്ഷത വഹിച്ചു.
ആലിയ മാനേജിംഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.എച്ച് മുഹമ്മദ് പങ്കെടുത്തു. ഷംസുദ്ദീന്‍ ചിറാക്കല്‍, ഇസ്മായില്‍ പള്ളിക്കര എന്നിവര്‍ സംസാരിച്ചു.
ലിറ്റററി അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ ഫാത്തിമത്ത് മുഹ്‌സിന സ്വാഗതവും മുഹമ്മദ് സഫ്‌വാന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it