ചെറുനാരങ്ങയുമായി 'അലീച്ച' ഇനി വരില്ല
കാസര്‍കോട്: വൈകല്യത്തിന്റെയും വാര്‍ധക്യത്തിന്റെയും അവശതക്കിടയിലും കാസര്‍കോട് നഗരത്തിലും പരിസരത്തുമായി ചെറുനാരങ്ങയും ബേക്കറി ഉല്‍പന്നങ്ങളും വില്‍പന നടത്തി ജീവിച്ച അലി എന്ന അലീച്ച (70) അന്തരിച്ചു. മൊഗ്രാല്‍പുത്തൂര്‍ ആസാദ് നഗര്‍ സ്വദേശിയാണ്. വര്‍ഷങ്ങളായി കാസര്‍കോട് നഗരത്തിലും പരിസരത്തുമായി വയ്യാത്ത കാലില്‍ നടന്ന് വില്‍പ്പന നടത്തിയിരുന്ന അലീച്ച ഏവര്‍ക്കും സുപരിചിതനാണ്. പരേതനായ പാദാര്‍ അന്തിഞ്ഞിയുടെ മകനാണ്. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ്, മൂസ, മൊയ്തീന്‍ കുഞ്ഞി. മയ്യത്ത് മൊഗ്രാല്‍പുത്തൂര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.