ആലങ്കോട് ലീലാകൃഷ്ണന് ടി. ഉബൈദ് അവാര്‍ഡ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സമര്‍പ്പിക്കും
ദുബായ്: ദുബായ് കെ.എം.സി.സി. ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ടി. ഉബൈദ് സാഹിത്യ ശ്രേഷ്ട അവാര്‍ഡ് കവിയും എഴുത്തുകാരനും കഥാകൃത്തും പ്രഭാഷകകനുമായ ആലങ്കോട് ലീലാകൃഷ്ണന് ഈമാസം 19ന് ഉച്ചയ്ക്ക് 3 മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സമര്‍പ്പിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ജനപ്രധിനിധികളും […]

ദുബായ്: ദുബായ് കെ.എം.സി.സി. ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ടി. ഉബൈദ് സാഹിത്യ ശ്രേഷ്ട അവാര്‍ഡ് കവിയും എഴുത്തുകാരനും കഥാകൃത്തും പ്രഭാഷകകനുമായ ആലങ്കോട് ലീലാകൃഷ്ണന് ഈമാസം 19ന് ഉച്ചയ്ക്ക് 3 മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സമര്‍പ്പിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ജനപ്രധിനിധികളും മാധ്യമപ്രവര്‍ത്തകരും സംബന്ധിക്കും. മുന്‍ മന്ത്രി ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, ടി.ഇ. അബ്ദുല്ല, യഹ്‌യ തളങ്കര, പി.പി ശശീന്ദ്രന്‍, ജലീല്‍ പട്ടാമ്പി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.