ആലങ്കോട് ലീലാകൃഷ്ണന് ഉബൈദ് സ്മാരക അവാര്‍ഡ് സമ്മാനിച്ചു<br>ടി. ഉബൈദ് ദേശീയതയും മാനവികതയും<br>ഉയര്‍ത്തിപ്പിടിച്ച കവി -ഇ.ടി മുഹമ്മദ് ബഷീര്‍
കോഴിക്കോട്: ദേശീതയും മാനവികതയും ഉയര്‍ത്തിപ്പിടിച്ച കവിയായിരുന്നു മഹാകവി ടി. ഉബൈദെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാകവി ടി. ഉബൈദ് സ്മാരക കെ.എം.സി.സി സാഹിത്യശ്രേഷ്ഠ അവാര്‍ഡ് ആലങ്കോട് ലീലാകൃഷ്ണന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തി. കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ആലങ്കോട് ലീലാകൃഷ്ണനെ പൊന്നാടയണിയിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്മാന്‍ കാഷ് അവാര്‍ഡ് […]

കോഴിക്കോട്: ദേശീതയും മാനവികതയും ഉയര്‍ത്തിപ്പിടിച്ച കവിയായിരുന്നു മഹാകവി ടി. ഉബൈദെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാകവി ടി. ഉബൈദ് സ്മാരക കെ.എം.സി.സി സാഹിത്യശ്രേഷ്ഠ അവാര്‍ഡ് ആലങ്കോട് ലീലാകൃഷ്ണന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തി. കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ആലങ്കോട് ലീലാകൃഷ്ണനെ പൊന്നാടയണിയിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്മാന്‍ കാഷ് അവാര്‍ഡ് നല്‍കി. ജലീല്‍ പട്ടാമ്പി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി.
ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷതവഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, ദുബായ് കെ.എം.സി.സി പ്രസിഡണ്ട് എളേറ്റില്‍ ഇബ്രാഹിം, മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, സി.എച്ച് സെന്റര്‍ ജില്ലാ ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, എം.സി ഖമറുദ്ദീന്‍, പി.എ അബൂബക്കര്‍ ഹാജി, എ.ജി.സി ബഷീര്‍, അഷ്റഫ് കര്‍ള, കെ.ഇ.എ ബക്കര്‍ ഉദുമ, എം.പി ജാഫര്‍, ബഷീര്‍ വെള്ളിക്കോത്, ലത്തീഫ് നീലഗിരി, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഫൈസല്‍ എളേറ്റില്‍, ടി.പി ചെറുപ്പ, ഇ. സാദിഖ്, ജലീല്‍ പട്ടാമ്പി, എന്‍.എ.എം ജാഫര്‍, ആഷിഖ് ചെലവൂര്‍, മൊയ്ദീന്‍ കൊല്ലമ്പാടി, റഫീഖ് കേളോട്ട്, ആലക്കോട് ഷാഫി, ഹനീഫ് ടി.ആര്‍ മേല്‍പറമ്പ്, അഫ്സല്‍ മെട്ടമ്മല്‍, കെ.പി മുഹമ്മദ്, റഷീദ് ഹാജി കല്ലിങ്ങല്‍, കെ.പി മുഹമ്മദ് ശരീഫ് പൈക്ക, സി.എ ബഷീര്‍ പള്ളിക്കര, ഹനീഫ് കട്ടക്കാല്‍, ശിഹാബ് നായന്മാര്‍മൂല, എരിയാല്‍ മുഹമ്മദ് കുഞ്ഞി, അന്‍വര്‍ ഓസോണ്‍, നൗഷാദ് കിംഗ്, സാബിത് ചൗക്കി, എം.സി.എ ലത്തീഫ്, പി.എം ഫാറൂഖ്, എന്‍.എ ഉമ്മര്‍ കാഞ്ഞങ്ങാട്, റാഫി മാസ്തികുണ്ട് സംസാരിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍ മേല്‍പറമ്പ് നന്ദിയും പറഞ്ഞു.