ആലാമിപള്ളി ബസ് സ്റ്റാന്റ് സമ്മേളന വേദിയാക്കല്‍; യൂത്ത് ലീഗ് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: ആലാമി പള്ളി ബസ്സ്റ്റാന്റ് പൊതുപരിപാടികള്‍ക്ക് വിട്ടു നല്‍കുന്ന നഗരസഭയുടെ തീരുമാനത്തിനെതിരെ ബസ്സ്റ്റാന്റിലേക്ക് മുസ്ലിം യൂത്ത്‌ലീഗ് മാര്‍ച്ച് നടത്തി. മുനിസിപ്പല്‍ ലീഗ് പ്രസിഡണ്ട് അബ്ദുറസാഖ് തായലക്കണ്ടി ഉദ്ഘാടനം ചെയ്തു. സിദ്ദിഖ് ഞാണിക്കടവ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍ എം.പി ജാഫര്‍, സി.എച്ച് സുബൈദ, എം.പി നൗഷാദ് റമീസ് ആറങ്ങാടി, നദീര്‍ കൊത്തിക്കാന്‍, റംഷീദ് തോയമ്മല്‍, ഇര്‍ഷാദ് ആവിയില്‍, അലി കുശാല്‍ നഗര്‍, സിദ്ദീഖ് കുശാല്‍നഗര്‍, ടി. അസീസ്, ഇസ്‌ലാം കരീം, എം.കെ റഷീദ്, ഖദീജ […]

കാഞ്ഞങ്ങാട്: ആലാമി പള്ളി ബസ്സ്റ്റാന്റ് പൊതുപരിപാടികള്‍ക്ക് വിട്ടു നല്‍കുന്ന നഗരസഭയുടെ തീരുമാനത്തിനെതിരെ ബസ്സ്റ്റാന്റിലേക്ക് മുസ്ലിം യൂത്ത്‌ലീഗ് മാര്‍ച്ച് നടത്തി. മുനിസിപ്പല്‍ ലീഗ് പ്രസിഡണ്ട് അബ്ദുറസാഖ് തായലക്കണ്ടി ഉദ്ഘാടനം ചെയ്തു. സിദ്ദിഖ് ഞാണിക്കടവ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍ എം.പി ജാഫര്‍, സി.എച്ച് സുബൈദ, എം.പി നൗഷാദ് റമീസ് ആറങ്ങാടി, നദീര്‍ കൊത്തിക്കാന്‍, റംഷീദ് തോയമ്മല്‍, ഇര്‍ഷാദ് ആവിയില്‍, അലി കുശാല്‍ നഗര്‍, സിദ്ദീഖ് കുശാല്‍നഗര്‍, ടി. അസീസ്, ഇസ്‌ലാം കരീം, എം.കെ റഷീദ്, ഖദീജ ഹമീദ്, ടി.കെ സുമയ്യ, സാദിഖ് പടിഞ്ഞാര്‍, ഹാരിസ് ബദരിയാ നഗര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it