അല്‍ ഐന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി: ഖാലിദ് പ്രസിഡണ്ട്, നാസര്‍ സെക്രട്ടറി
അല്‍ ഐന്‍: അല്‍ ഐന്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി ജനറല്‍ ബോഡി യോഗം പ്രധാന ഭാരവാഹികളെ നില നിര്‍ത്തിക്കൊണ്ട് കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഖാലിദ് ബിലാല്‍ പാഷ (പ്രസി.), നാസര്‍ വലിയപറമ്പ് (ജന.സെക്ര.), അഷ്‌റഫ്. എ.സി (ട്രഷ.), മുഹമ്മദലി സിയാറത്തുംങ്കര, മുനീര്‍ എന്‍.പി, അഹമ്മദ് മൊയിദ്ദീന്‍, എന്‍.എന്‍. മുഹമ്മദ്, മുനീര്‍ മജസ്റ്റിക്ക് (വൈസ് പ്രസി.), അയ്യൂബ് പൂമാടം, സകരിയ അടുക്ക, ഷാഫി ടി.കെ, സലീം പുഴക്കര, മുനീര്‍. കെ.കെ (ജോ. സെക്ര.).സ്റ്റേറ്റ് കെ.എം.സി.സി പ്രസിഡണ്ട് ശിഹാബുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം […]

അല്‍ ഐന്‍: അല്‍ ഐന്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി ജനറല്‍ ബോഡി യോഗം പ്രധാന ഭാരവാഹികളെ നില നിര്‍ത്തിക്കൊണ്ട് കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഖാലിദ് ബിലാല്‍ പാഷ (പ്രസി.), നാസര്‍ വലിയപറമ്പ് (ജന.സെക്ര.), അഷ്‌റഫ്. എ.സി (ട്രഷ.), മുഹമ്മദലി സിയാറത്തുംങ്കര, മുനീര്‍ എന്‍.പി, അഹമ്മദ് മൊയിദ്ദീന്‍, എന്‍.എന്‍. മുഹമ്മദ്, മുനീര്‍ മജസ്റ്റിക്ക് (വൈസ് പ്രസി.), അയ്യൂബ് പൂമാടം, സകരിയ അടുക്ക, ഷാഫി ടി.കെ, സലീം പുഴക്കര, മുനീര്‍. കെ.കെ (ജോ. സെക്ര.).
സ്റ്റേറ്റ് കെ.എം.സി.സി പ്രസിഡണ്ട് ശിഹാബുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മുന്‍ ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ലയുടെ ദീര്‍ഘ വീക്ഷണവും അര്‍പ്പണ മനോഭാവവും കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് ഒരു പാഠമാണെന്ന് ടി.ഇ. അബ്ദുല്ല അനുസ്മരണ പ്രഭാഷണം നടത്തി യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് അഷ്റഫ് പള്ളിക്കണ്ടം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് ഖാലിദ് പാഷ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ വലിയപറമ്പ സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി വാര്‍ഷിക റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ കണക്കും അവതരിപ്പിച്ചു.
സംസ്ഥാന നേതാക്കളായ ഹാഷിം തങ്ങള്‍, ഇഖ്ബാല്‍ പരപ്പ, മുത്തലിബ് കാടംങ്കോട്, അയ്യൂബ് പൂമാടം സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ബീരാന്‍ക്കുട്ടി കരേക്കാട്, സാഹിര്‍. ഒ.കെ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഹമ്മദലി സിയാറത്തുങ്കര നന്ദി പറഞ്ഞു.