പാണത്തൂരില്‍ ആക്രിക്കടക്ക് തീപിടിച്ചു

കാഞ്ഞങ്ങാട്: പാണത്തൂരില്‍ ആക്രിക്കടയ്ക്ക് തീ പിടിച്ചു. പഴയ ബസ് സ്റ്റാന്റിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടയി ലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. അടച്ചിട്ട കടയില്‍ നിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവമറിയുന്നത്. ഉടന്‍ തന്നെ കുറ്റിക്കോലില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു. ആക്രി സാധനങ്ങള്‍ പൂര്‍ണ മായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടി ത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. പള്ളിക്കാലിലെ ഷിഹാസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

Related Articles
Next Story
Share it