എ.കെ.എം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്തത് കന്നഡയില്‍
കാസര്‍കോട്: നിയമസഭാ അംഗമായി മഞ്ചേശ്വരത്ത് നിന്നുള്ള എ.കെ.എം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്തത് കന്നഡയിലാണ്. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള മറ്റു എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന് (കാസര്‍കോട്), സി.എച്ച് കുഞ്ഞമ്പു (ഉദുമ), ഇ. ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്), എം. രാജഗോപാല്‍ (തൃക്കരിപ്പൂര്‍) എന്നിവര്‍ മലയാളത്തിലും സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലേക്ക് പുതുതായി എത്തിയ പലരുടേയും സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. വടകരയില്‍ നിന്ന് വിജയിച്ച കെ.രമയ്ക്ക് വലിയ കയ്യടിയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്. അവര്‍ സഗൗരവം പ്രതിജ്ഞ ചൊല്ലി. മാത്യു കുഴല്‍നാടനും മാണി […]

കാസര്‍കോട്: നിയമസഭാ അംഗമായി മഞ്ചേശ്വരത്ത് നിന്നുള്ള എ.കെ.എം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്തത് കന്നഡയിലാണ്. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള മറ്റു എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന് (കാസര്‍കോട്), സി.എച്ച് കുഞ്ഞമ്പു (ഉദുമ), ഇ. ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്), എം. രാജഗോപാല്‍ (തൃക്കരിപ്പൂര്‍) എന്നിവര്‍ മലയാളത്തിലും സത്യപ്രതിജ്ഞ ചെയ്തു.
നിയമസഭയിലേക്ക് പുതുതായി എത്തിയ പലരുടേയും സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. വടകരയില്‍ നിന്ന് വിജയിച്ച കെ.രമയ്ക്ക് വലിയ കയ്യടിയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്. അവര്‍ സഗൗരവം പ്രതിജ്ഞ ചൊല്ലി.
മാത്യു കുഴല്‍നാടനും മാണി സി. കാപ്പനും ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.