എ.കെ.എല്‍.ഡബ്ല്യു.എ സമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു

കാസര്‍കോട്: ഓള്‍ കേരള ലൈസന്‍സ്ഡ് വയര്‍മന്‍സ് അസോസിയേഷന്‍ (എ.കെ.എല്‍.ഡബ്ല്യു.എ) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗത സംഘ രൂപീകരണ യോഗം ചേര്‍ന്നു.ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.വി വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.പി സോമന്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡണ്ട് ബാബുരാജ് സംഘടനാപരമായ കാര്യങ്ങള്‍ വിശദീകരിച്ചു.സംസ്ഥാന-ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ ഒക്ടോബര്‍ 16ന് ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തില്‍ ജില്ലാ സമ്മേളനം നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.

കാസര്‍കോട്: ഓള്‍ കേരള ലൈസന്‍സ്ഡ് വയര്‍മന്‍സ് അസോസിയേഷന്‍ (എ.കെ.എല്‍.ഡബ്ല്യു.എ) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗത സംഘ രൂപീകരണ യോഗം ചേര്‍ന്നു.
ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.വി വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.പി സോമന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡണ്ട് ബാബുരാജ് സംഘടനാപരമായ കാര്യങ്ങള്‍ വിശദീകരിച്ചു.
സംസ്ഥാന-ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ ഒക്ടോബര്‍ 16ന് ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തില്‍ ജില്ലാ സമ്മേളനം നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.

Related Articles
Next Story
Share it