എ.കെ.ജി സെന്റര്‍ ആക്രമണം: അടിയന്തിര പ്രമേയവുമായി പ്രതിപക്ഷം
തിരുവനന്തപുരം: അസാധാരണമായ സംഭവ വികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കേരള നിയമസഭ. ഭരണപക്ഷത്തെ വലിയ കക്ഷിയായ സി.പി.എമ്മിന്റെ സംസ്ഥാന കമ്മററി ഓഫീസീനു നേരെയുണ്ടായ സ്ഫോടക വസ്തു ആക്രമണത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്ന് പ്രതിപക്ഷം. അടിയന്തിര പ്രമേയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ഉച്ചക്ക് 1 മണി മുതല്‍ 2 മണിക്കൂറാണ് ചര്‍ച്ച. ഇരുപക്ഷത്തു നിന്നും മുന്‍കൂട്ടി നിശ്ചയിച്ച അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. പി.സി വിഷ്ണുദാസാണ് അടിയന്തര പ്രമേയം അവതരിപ്പിക്കു. സര്‍ക്കാരിനെ […]

തിരുവനന്തപുരം: അസാധാരണമായ സംഭവ വികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കേരള നിയമസഭ. ഭരണപക്ഷത്തെ വലിയ കക്ഷിയായ സി.പി.എമ്മിന്റെ സംസ്ഥാന കമ്മററി ഓഫീസീനു നേരെയുണ്ടായ സ്ഫോടക വസ്തു ആക്രമണത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്ന് പ്രതിപക്ഷം. അടിയന്തിര പ്രമേയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ഉച്ചക്ക് 1 മണി മുതല്‍ 2 മണിക്കൂറാണ് ചര്‍ച്ച. ഇരുപക്ഷത്തു നിന്നും മുന്‍കൂട്ടി നിശ്ചയിച്ച അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. പി.സി വിഷ്ണുദാസാണ് അടിയന്തര പ്രമേയം അവതരിപ്പിക്കു.
സര്‍ക്കാരിനെ വെട്ടിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്. എ.കെ.ജി ഓഫീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം നടന്ന് നാലു ദിവസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനാകാത്തത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് സംഭവത്തില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയവുമായി രംഗത്ത് വരുന്നത്.
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതിപക്ഷം സബ്മിഷനും അവതരിപ്പിക്കും.