അയാട്ട പരീക്ഷയില്‍ തുടര്‍ച്ചയായി നൂറുമേനി മികവുമായി അക്ബര്‍ അക്കാദമി

കാഞ്ഞങ്ങാട്: ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) പരീക്ഷയില്‍ തുടര്‍ച്ചയായി നൂറുമേനിയില്‍ തിളങ്ങി അക്ബര്‍ അക്കാദമി കാഞ്ഞങ്ങാട് ബ്രാഞ്ച്. മൂന്ന് ഡിസ്റ്റിങ്ഷനോട് കൂടി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയം കരസ്ഥമാക്കി. ഈ വര്‍ഷം രണ്ടാം തവണയാണ് നൂറുമേനി വിജയം നേടിയത്. ട്രാവല്‍, വ്യോമയാന മേഖലകളില്‍ മികച്ച കരിയര്‍ കെട്ടിപ്പടുക്കാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന അയാട്ട പരിശീലനം നല്‍കുന്ന പ്രീമിയം സര്‍ക്കിള്‍ സെന്ററാണ് കാഞ്ഞങ്ങാട് ബേങ്ങച്ചേരി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന അക്ബര്‍ അക്കാദമി ഓഫ് എയര്‍ലൈന്‍ സ്റ്റഡീസ്.

Related Articles
Next Story
Share it