ആകാശിന് മികച്ച എന്‍.എസ്.എസ്. വളണ്ടിയര്‍ക്കുള്ള ദേശീയ പുരസ്‌കാരം
കാസര്‍കോട്: 2020-2021 വര്‍ഷത്തെ മികച്ച എന്‍.എസ്.എസ്വളണ്ടിയര്‍ക്കുള്ള ദേശീയ പുരസ്‌കാരം കാസര്‍കോട് ഗവ. കോളേജിലെ എന്‍.എസ്.എസ്. വളണ്ടിയര്‍ സെക്രട്ടറി ആകാശ് പിക്ക്. നേരത്തെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ മികച്ച വളണ്ടിയര്‍ക്കുള്ള പുരസ്‌കാരവും സംസ്ഥാനത്തെ മികച്ച വളണ്ടിയര്‍ക്കുള്ള പുരസ്‌കാരവും ആകാശ് നേടിയിരുന്നു. എന്‍.എസ്.എസ് വളണ്ടിയര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കായിക മത്സരങ്ങളിലും കഴിവ് തെളിയിച്ചിട്ടുള്ള ആകാശ് പെരുമ്പള സ്വദേശിയാണ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഈമാസം 24ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങും. […]

കാസര്‍കോട്: 2020-2021 വര്‍ഷത്തെ മികച്ച എന്‍.എസ്.എസ്വളണ്ടിയര്‍ക്കുള്ള ദേശീയ പുരസ്‌കാരം കാസര്‍കോട് ഗവ. കോളേജിലെ എന്‍.എസ്.എസ്. വളണ്ടിയര്‍ സെക്രട്ടറി ആകാശ് പിക്ക്. നേരത്തെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ മികച്ച വളണ്ടിയര്‍ക്കുള്ള പുരസ്‌കാരവും സംസ്ഥാനത്തെ മികച്ച വളണ്ടിയര്‍ക്കുള്ള പുരസ്‌കാരവും ആകാശ് നേടിയിരുന്നു. എന്‍.എസ്.എസ് വളണ്ടിയര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കായിക മത്സരങ്ങളിലും കഴിവ് തെളിയിച്ചിട്ടുള്ള ആകാശ് പെരുമ്പള സ്വദേശിയാണ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഈമാസം 24ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങും. പരേതനായ ടി. കുഞ്ഞമ്പുവിന്റെയും പ്രസന്ന കുമാരിയുടേയും മകനാണ് ആകാശ്.