അജ്മാന്‍ കെ.എം.സി.സി ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

കാസര്‍കോട്: അജ്മാന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി റമദാന്‍ റിലീഫിന്റെ ഭാഗമായി പഞ്ചായത്ത് മുനിസിപ്പല്‍ കമ്മിറ്റികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു.മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷ ത വഹിച്ചു. ഖാദര്‍ ഉളുവാര്‍ സ്വാഗതം പറഞ്ഞു. പി.എം. മുനീര്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം. അഷറഫ് എം.എല്‍.എ, എ.എം. കടവത്ത്, ടി.എ. മൂസ, എ.ജി.സി. ബഷീര്‍, എം. അബ്ബാസ്, എ.ബി. ഷാഫി, ടി.സി.എ. റഹ്മാന്‍, […]

കാസര്‍കോട്: അജ്മാന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി റമദാന്‍ റിലീഫിന്റെ ഭാഗമായി പഞ്ചായത്ത് മുനിസിപ്പല്‍ കമ്മിറ്റികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷ ത വഹിച്ചു. ഖാദര്‍ ഉളുവാര്‍ സ്വാഗതം പറഞ്ഞു. പി.എം. മുനീര്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം. അഷറഫ് എം.എല്‍.എ, എ.എം. കടവത്ത്, ടി.എ. മൂസ, എ.ജി.സി. ബഷീര്‍, എം. അബ്ബാസ്, എ.ബി. ഷാഫി, ടി.സി.എ. റഹ്മാന്‍, കെ. അബ്ദുല്ല കുഞ്ഞി, ഹാരിസ് ചൂരി, ലത്തീഫ് ഉപ്പള ഗേറ്റ്, ഖാദര്‍ ചെങ്കള, അന്‍വര്‍ ചേരങ്കൈ, നിസാര്‍ കാഞ്ഞങ്ങാട്, ഹാരിസ് കാഞ്ഞങ്ങാട്, മാഹിന്‍ കേളോട്ട്, അസീസ് മരിക്കെ, കല്ലട്ര അബ്ദുല്‍ ഖാദര്‍, കെ.ബി. മുഹമ്മദ് കുഞ്ഞി, എന്‍.എ. അബൂബക്കര്‍ ഹാജി, അബ്ദുല്‍ കരിം കോളിയാട്, അസീസ് കളത്തൂര്‍, ഷാനവാസ് എം.ബി, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, ബഷീര്‍ തൊട്ടാന്‍, കെ. ശാഫി ഹാജി, സമീറ മുംതാസ്, ഹാഷിം കടവത്ത്, ടി.ഇ. മുഖ്താര്‍, മഹമൂദ് എം.കെ.എച്ച്, ഖാളി അബ്ദുല്‍ റഹ്മാന്‍, നാസര്‍ ചെര്‍ക്കളം, മന്‍സൂര്‍ മല്ലത്ത്, ഇ.ആര്‍ മുഹമ്മദ് കുഞ്ഞി, ഹാരിസ് മുള്ളേരിയ, മൊയ്തീന്‍ കൊല്ലമ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it