അജ്മാനിലെ വ്യാപാരി ബങ്കരക്കുന്ന് സ്വദേശി മൊയ്തീന്‍ അന്തരിച്ചു

നെല്ലിക്കുന്ന്: അജ്മാനിലെ വ്യാപാരിയും ബങ്കരക്കുന്ന് ബി. എം സ്ട്രീറ്റിലെ മഹ്മൂദിന്റെ മകനുമായ മൊയ്തീന്‍ (37) അന്തരിച്ചു. കാല്‍ വേദനയെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് നാട്ടില്‍ എത്തിയതായിരുന്നു. ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടയാണ് മരണം. മാതാവ്: പരേതയായ ഖൈറുന്നിസ. ഭാര്യ: അസ്മി മറിയം ദേര്‍ലക്കട്ട. മക്കള്‍: ഫാത്തിമ (വിദ്യാര്‍ത്ഥിനി), ഇബ്രാഹിം, മര്‍വ. സഹോദരങ്ങള്‍: റഹ്മാന്‍, അല്‍ത്താഫ്, ജുനൈദ, ബുഷ്‌റ, മുനീറ.ഇന്ന് രാവിലെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

നെല്ലിക്കുന്ന്: അജ്മാനിലെ വ്യാപാരിയും ബങ്കരക്കുന്ന് ബി. എം സ്ട്രീറ്റിലെ മഹ്മൂദിന്റെ മകനുമായ മൊയ്തീന്‍ (37) അന്തരിച്ചു. കാല്‍ വേദനയെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് നാട്ടില്‍ എത്തിയതായിരുന്നു. ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടയാണ് മരണം. മാതാവ്: പരേതയായ ഖൈറുന്നിസ. ഭാര്യ: അസ്മി മറിയം ദേര്‍ലക്കട്ട. മക്കള്‍: ഫാത്തിമ (വിദ്യാര്‍ത്ഥിനി), ഇബ്രാഹിം, മര്‍വ. സഹോദരങ്ങള്‍: റഹ്മാന്‍, അല്‍ത്താഫ്, ജുനൈദ, ബുഷ്‌റ, മുനീറ.
ഇന്ന് രാവിലെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it