ഫുട്‌ബോള്‍ കോച്ചിംഗ് രംഗത്ത് അംഗീകൃത നേട്ടവുമായി അജിത് കുമാര്‍
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഫുട്‌ബോള്‍ കോച്ചിംഗ് രംഗത്ത് എ ലൈസന്‍സുള്ള ഏക പരിശീലകന്‍ കുഞ്ഞി കൃഷ്ണന് പിന്‍ഗാമിയായി അജിത് കുമാര്‍. ജില്ലയില്‍ ബി ലൈസന്‍സ് സ്വന്തമാക്കിയ അപൂര്‍വ്വം കോച്ചുമാരില്‍ ഒരാളാണ് അജിത് കുമാര്‍. 2009ല്‍ ചന്ദ്രഗിരി ഹൈസ്‌കൂള്‍ പരിശീലകനായാണ് തുടക്കം. 2017ല്‍ എ.ഐ.എഫ്.എഫ് ഡി കാറ്റഗറിയിലും 2021ല്‍ എ.ഐ.എഫ്./എ.ഐ.എഫ്.സി സി ഡിപ്ലോമയും നല്‍കി. ജെ.ആര്‍.എഫ് അക്കാദമി, അപ്‌സര പബ്ലിക് സ്‌പോര്‍ട്‌സ് ഹബ്, നാഷണല്‍ വെല്‍ഫിറ്റ് അക്കാദമി എന്നിവിടങ്ങളില്‍ ഹെഡ് കോച്ചായും എം.ആര്‍.എസ് ഗേള്‍സ് സ്‌കൂള്‍ കോച്ചായും പ്രവര്‍ത്തിക്കുകയാണ് […]

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഫുട്‌ബോള്‍ കോച്ചിംഗ് രംഗത്ത് എ ലൈസന്‍സുള്ള ഏക പരിശീലകന്‍ കുഞ്ഞി കൃഷ്ണന് പിന്‍ഗാമിയായി അജിത് കുമാര്‍. ജില്ലയില്‍ ബി ലൈസന്‍സ് സ്വന്തമാക്കിയ അപൂര്‍വ്വം കോച്ചുമാരില്‍ ഒരാളാണ് അജിത് കുമാര്‍. 2009ല്‍ ചന്ദ്രഗിരി ഹൈസ്‌കൂള്‍ പരിശീലകനായാണ് തുടക്കം. 2017ല്‍ എ.ഐ.എഫ്.എഫ് ഡി കാറ്റഗറിയിലും 2021ല്‍ എ.ഐ.എഫ്./എ.ഐ.എഫ്.സി സി ഡിപ്ലോമയും നല്‍കി. ജെ.ആര്‍.എഫ് അക്കാദമി, അപ്‌സര പബ്ലിക് സ്‌പോര്‍ട്‌സ് ഹബ്, നാഷണല്‍ വെല്‍ഫിറ്റ് അക്കാദമി എന്നിവിടങ്ങളില്‍ ഹെഡ് കോച്ചായും എം.ആര്‍.എസ് ഗേള്‍സ് സ്‌കൂള്‍ കോച്ചായും പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍. നേരത്തെ ലോര്‍ഡ്‌സ് എഫ്.സി കൊച്ചിക്ക് വേണ്ടി 2023-24ല്‍ മുഖ്യപരിശീലനം നല്‍കി സ്റ്റേറ്റ് വുമണ്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറായി. കാസര്‍കോട് ഗവ. കോളേജ് മുഖ്യ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുഞ്ഞമ്പുവിന്റെയും ഗൗരിയുടെയും മകനാണ്. ഭാര്യ: പല്ലവി. മക്കള്‍: ജശ്വി, ഋഷിത്.