അജാനൂര്‍ ലയണ്‍സ് ക്ലബ്ബ് കുടുംബ സംഗമം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: അജാനൂര്‍ ലയണ്‍സ് ക്ലബ്ബില്‍ ഡിസ്ട്രിക്ട് ഗവര്‍ണറുടെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി കുടുംബ സംഗമം നടന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മികച്ച റിപ്പോര്‍ട്ടിംഗിന് സംസ്ഥാന പുരസ്‌കാരം നേടിയ ഇ.വി. ജയകൃഷ്ണനെ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികവ് കാട്ടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. അജാനൂര്‍ ലയണ്‍സ് പ്രസിഡണ്ട് അഷ്‌റഫ് എം.ബി. മൂസ അധ്യക്ഷത വഹിച്ചു. ഷാജി ജോസഫ്, ടൈറ്റസ് തോമസ്, കെ. ഗോപി, പ്രശാന്ത്.ജി.നായര്‍, വി.വേണുഗോപാല്‍, ഫാറൂഖ് കാസ്മി, കെ.വി. സുനില്‍രാജ്, ഹസ്സന്‍ യാഫ, ജയ്‌സന്‍ തോമസ്, ആഷിക്. […]

കാഞ്ഞങ്ങാട്: അജാനൂര്‍ ലയണ്‍സ് ക്ലബ്ബില്‍ ഡിസ്ട്രിക്ട് ഗവര്‍ണറുടെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി കുടുംബ സംഗമം നടന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മികച്ച റിപ്പോര്‍ട്ടിംഗിന് സംസ്ഥാന പുരസ്‌കാരം നേടിയ ഇ.വി. ജയകൃഷ്ണനെ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികവ് കാട്ടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. അജാനൂര്‍ ലയണ്‍സ് പ്രസിഡണ്ട് അഷ്‌റഫ് എം.ബി. മൂസ അധ്യക്ഷത വഹിച്ചു. ഷാജി ജോസഫ്, ടൈറ്റസ് തോമസ്, കെ. ഗോപി, പ്രശാന്ത്.ജി.നായര്‍, വി.വേണുഗോപാല്‍, ഫാറൂഖ് കാസ്മി, കെ.വി. സുനില്‍രാജ്, ഹസ്സന്‍ യാഫ, ജയ്‌സന്‍ തോമസ്, ആഷിക്. എ. പി.കരീം എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it