സ്‌നേഹാലയത്തിലേക്ക് സ്‌നേഹസ്പര്‍ശമായി അജാനൂര്‍ ലയണ്‍സ് ക്ലബ്ബ് 52 കട്ടിലും കിടക്കയും നല്‍കി

കാഞ്ഞങ്ങാട്: അനാഥരായവരെയും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെയും സംരക്ഷിച്ചു പോരുന്ന കാഞ്ഞങ്ങാടിനടുത്ത അമ്പലത്തറയില്‍ പ്രവര്‍ത്തിക്കുന്ന 'സ്‌നേഹാലയ' ത്തിലേയ്ക്കാവശ്യമായ 52 കട്ടില്‍, കിടക്കകള്‍ അജാനൂര്‍ ലയണ്‍സ് ക്ലബ്ബ് കൈമാറ്റം നടത്തി. ക്ലബ്ബ് പ്രസിഡണ്ട് അഷറഫ് എം.ബി. മൂസ ഉപകരണങ്ങള്‍ സ്‌നേഹാലയം ഡയറക്ടര്‍ ഈശോദാസിന് കൈമാറി. ക്ലബ്ബ് സെക്രട്ടറി കെ.വി. സുനില്‍ രാജ്, ട്രഷറര്‍ ഹസ്സന്‍ യാഫ, സുകുമാരന്‍ പൂച്ചക്കാട്, സി.എം.കുഞ്ഞബ്ദുല്ല, നാരായണന്‍ മൂത്തല്‍, ടി.അശോകന്‍ നായര്‍, സി.പി. സുബൈര്‍, ദീപക് ജയറാം, അന്‍വര്‍ സാദത്ത് എന്നിവര്‍ സംബന്ധിച്ചു.

കാഞ്ഞങ്ങാട്: അനാഥരായവരെയും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെയും സംരക്ഷിച്ചു പോരുന്ന കാഞ്ഞങ്ങാടിനടുത്ത അമ്പലത്തറയില്‍ പ്രവര്‍ത്തിക്കുന്ന 'സ്‌നേഹാലയ' ത്തിലേയ്ക്കാവശ്യമായ 52 കട്ടില്‍, കിടക്കകള്‍ അജാനൂര്‍ ലയണ്‍സ് ക്ലബ്ബ് കൈമാറ്റം നടത്തി.
ക്ലബ്ബ് പ്രസിഡണ്ട് അഷറഫ് എം.ബി. മൂസ ഉപകരണങ്ങള്‍ സ്‌നേഹാലയം ഡയറക്ടര്‍ ഈശോദാസിന് കൈമാറി. ക്ലബ്ബ് സെക്രട്ടറി കെ.വി. സുനില്‍ രാജ്, ട്രഷറര്‍ ഹസ്സന്‍ യാഫ, സുകുമാരന്‍ പൂച്ചക്കാട്, സി.എം.കുഞ്ഞബ്ദുല്ല, നാരായണന്‍ മൂത്തല്‍, ടി.അശോകന്‍ നായര്‍, സി.പി. സുബൈര്‍, ദീപക് ജയറാം, അന്‍വര്‍ സാദത്ത് എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it