ഐത്തപ്പ ഷെട്ടി

ബദിയടുക്ക: ബി.ജെ.പി. കാസര്‍കോട് മണ്ഡലം മുന്‍ പ്രസിഡണ്ടും കാംപ്‌കോ ഡയറക്ടറുമായിരുന്ന ബദിയടുക്ക വിദ്യാഗിരി കടാറിലെ ഐത്തപ്പ ഷെട്ടി കടാര്‍ ബീഡു (84) അന്തരിച്ചു. വിടഌകൊല്ലോടി സ്വദേശിയാണ്. ബംഗളൂരു വിജയ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജറായി വിരമിച്ചശേഷം രണ്ടുതവണ കാംപ്‌കോ ഡയറക്ടറായി പ്രവര്‍ത്തിച്ചു. ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. ഭാര്യ: ജഗദ ഷെട്ടി. മകള്‍: ഷൈലിനി. മരുമകന്‍: ശ്യാമസുന്ദര ഷെട്ടി.

Related Articles
Next Story
Share it