ദുബൈയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് തിരിച്ച് നാട്ടിലെത്താന്‍ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
ദുബൈ: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ദുബൈയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചതോടെ ഇരു രാജ്യങ്ങളിലേക്കും യുഎഇ വഴി പോകാനായി ദുബൈ വിമാനത്താവളത്തിലെത്തിയവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക ഇളവുകളാണ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് 330 ദിര്‍ഹം ഈടാക്കി ടിക്കറ്റ് നല്‍കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. മലയാളികള്‍ അടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ദുബൈയില്‍ കുടുങ്ങിയിരിക്കുന്നത്. എന്നാല്‍, മലയാളികള്‍ക്ക് നാട്ടിലേക്ക് […]

ദുബൈ: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ദുബൈയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചതോടെ ഇരു രാജ്യങ്ങളിലേക്കും യുഎഇ വഴി പോകാനായി ദുബൈ വിമാനത്താവളത്തിലെത്തിയവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക ഇളവുകളാണ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.
ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് 330 ദിര്‍ഹം ഈടാക്കി ടിക്കറ്റ് നല്‍കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. മലയാളികള്‍ അടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ദുബൈയില്‍ കുടുങ്ങിയിരിക്കുന്നത്. എന്നാല്‍, മലയാളികള്‍ക്ക് നാട്ടിലേക്ക് തിരിച്ചു പോകാനായാണ് പുതിയ നീക്കം.