എയ്ഡ്‌സ് ദിന ബോധവത്കരണ സൈക്കിള്‍ റാലി നടത്തി
കാസര്‍കോട്: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എ.ആര്‍.ടി സെന്ററിന്റെയും ഡെയ്‌ലി റൈഡേര്‍സ് ക്ലബിന്റെ സഹകരണത്തോട് കൂടി എയ്ഡ്‌സ് ദിന ബോധവത്കരണ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. 'ഉത്തരവാദിത്വം പങ്കുവയ്ക്കാം ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാം' എന്ന തലവാചകത്തിലാണ് ഈ വര്‍ഷത്തെ എയ്ഡ് ദിനാചരണം നടത്തുന്നത്. കാസര്‍കോട് റോട്ടറി ക്ലബ് ജില്ലാ ഗവര്‍ണര്‍ ഡോ. ബി. ഹരികൃഷ്ണന്‍ നമ്പ്യാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എ.ആര്‍.ടി സെന്റര്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജനാര്‍ദ്ദന നായക്, നോഡല്‍ ഓഫീസര്‍ ഡോ.പി […]

കാസര്‍കോട്: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എ.ആര്‍.ടി സെന്ററിന്റെയും ഡെയ്‌ലി റൈഡേര്‍സ് ക്ലബിന്റെ സഹകരണത്തോട് കൂടി എയ്ഡ്‌സ് ദിന ബോധവത്കരണ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. 'ഉത്തരവാദിത്വം പങ്കുവയ്ക്കാം ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാം' എന്ന തലവാചകത്തിലാണ് ഈ വര്‍ഷത്തെ എയ്ഡ് ദിനാചരണം നടത്തുന്നത്. കാസര്‍കോട് റോട്ടറി ക്ലബ് ജില്ലാ ഗവര്‍ണര്‍ ഡോ. ബി. ഹരികൃഷ്ണന്‍ നമ്പ്യാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എ.ആര്‍.ടി സെന്റര്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജനാര്‍ദ്ദന നായക്, നോഡല്‍ ഓഫീസര്‍ ഡോ.പി കൃഷ്ണനായക്, ഡെയ്‌ലി റൈഡേര്‍സ് ക്ലബ് ട്രഷറര്‍ റിഷാദ് പി.ബി നായമാര്‍മൂല, ഡോ.ബി. നാരായണ നായക്, ദിനകര്‍ റായ്, അനില്‍കുമാര്‍, സി.എ. യൂസുഫ്, ഫസല്‍ റഹ്‌മാന്‍, നിയാസ് ചട്ടഞ്ചാല്‍, ഷറഫ് എസ്.എം.കെ, മുഹമ്മദ് ഹാജി പൊയിനാച്ചി, അസ്‌ലം തളങ്കര, തബ്ഷീര്‍ കമ്പാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.