അഹ്‌മദലി

കാസര്‍കോട്: തായലങ്ങാടിയിലെ പരേതരായ മുഹമ്മദ് ഷാഫിയുടെയും ഉമ്മാലിമ്മയുടെയും മകന്‍ അഹ്‌മദലി(68) അന്തരിച്ചു. നേരത്തെ ഗള്‍ഫിലായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: നബീല്‍ (ദുബായ്), നസീബ, നംഷീദ എന്ന നിമ്മി. മരുമക്കള്‍: മഹ്‌നാസ്, ആസിഫ് വളാഞ്ചേരി, നൗഫല്‍ പടുവടുക്കം. സഹോദരങ്ങള്‍: ഫാത്തിമാബി, ആയിഷ, ആമിന, താജുദ്ദീന്‍, ഹബീബ്, പരേതനായ അബ്ദുല്‍ റഹീം.

Related Articles
Next Story
Share it