കക്കാട് അഹമ്മദ് ജിഫ്‌രി തങ്ങള്‍ അന്തരിച്ചു

മലപ്പുറം: കക്കാട് സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങള്‍ (89) അന്തരിച്ചു. തിരുവനന്തപുരം ബീമാപ്പള്ളിയില്‍ ഏറെക്കാലം ഖത്തീബും മുദരിസുമായി സേവനമനുഷ്ഠിച്ചിരുന്നു. നന്തി ദാറുസ്സലാം അറബിക്ക് കോളേജ് പ്രിന്‍സിപ്പാളായും പ്രവര്‍ത്തിച്ച തങ്ങള്‍ മൗലവി ഫാസില്‍ ബാഖവി ബിരുദധാരിയും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു. മുസ്‌ലിം ലീഗ് നേതാവ് പരേതനായ സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ മരുമകനും കുമ്പോല്‍ സയ്യിദ് കെ.എസ് അലി തങ്ങളുടെ ഭാര്യാ സഹോദരീ ഭര്‍ത്താവുമാണ്. ശരീഫ ആമിന ബീവിയാണ് ഭാര്യ. മക്കള്‍: സയ്യിദ് ജാഫര്‍ ജിഫ്രി, സയ്യിദ് ഫസല്‍ ജിഫ്രി, […]

മലപ്പുറം: കക്കാട് സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങള്‍ (89) അന്തരിച്ചു. തിരുവനന്തപുരം ബീമാപ്പള്ളിയില്‍ ഏറെക്കാലം ഖത്തീബും മുദരിസുമായി സേവനമനുഷ്ഠിച്ചിരുന്നു. നന്തി ദാറുസ്സലാം അറബിക്ക് കോളേജ് പ്രിന്‍സിപ്പാളായും പ്രവര്‍ത്തിച്ച തങ്ങള്‍ മൗലവി ഫാസില്‍ ബാഖവി ബിരുദധാരിയും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു. മുസ്‌ലിം ലീഗ് നേതാവ് പരേതനായ സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ മരുമകനും കുമ്പോല്‍ സയ്യിദ് കെ.എസ് അലി തങ്ങളുടെ ഭാര്യാ സഹോദരീ ഭര്‍ത്താവുമാണ്. ശരീഫ ആമിന ബീവിയാണ് ഭാര്യ. മക്കള്‍: സയ്യിദ് ജാഫര്‍ ജിഫ്രി, സയ്യിദ് ഫസല്‍ ജിഫ്രി, സയ്യിദ് മുഹമ്മദ് ജിഫ്രി. മരുമക്കള്‍: ലൈല, സൈഫുന്നിസ, ബല്‍ക്കീസ്.

Related Articles
Next Story
Share it