കെ.ബി. അഹമ്മദ് ഹാജി

കുമ്പള: മുസ്ലിം ലീഗ് കുമ്പള ഗ്രാമപഞ്ചായത്ത് മാട്ടംകുഴി വാര്‍ഡ് പ്രസിഡണ്ട് കുമ്പള ബൈത്തുല്‍ ആയിഷയിലെ കെ.ബി. അഹമ്മദ് ഹാജി (55) അന്തരിച്ചു. നേരത്തെ ബംഗളൂരുവില്‍ ബിസിനസ്സുകാരനായിരുന്നു. നിലവില്‍ കുമ്പള ബദര്‍ ജുമാമസ്ജിദ് കമ്മിറ്റി അംഗമാണ്. ഭാര്യ: സുഹ്റ. മക്കള്‍: മുഹമ്മദ് ഹൈറാസ, മുഹമ്മദ് ഹര്‍ഷാദ്, അബ്ബാസ് അക്ക്‌നാസ്, ആയിഷത്ത് ആഷിക, അസ്മ ഇശാന (എല്ലാവരും വിദ്യാര്‍ത്ഥികള്‍).

Related Articles
Next Story
Share it