അഹ്‌മദ് റിസ്‌വാന് ഭൗതിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്

ചെമനാട്: ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ചെമ്മനാട് ലേസ്യത്ത് സ്വദേശിയുമായ അഹ്‌മദ് റിസ്‌വാന്‍ സി.എമ്മിന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സൂറത്ത്കല്‍ കര്‍ണ്ണാടകയില്‍ നിന്ന് ഭൗതിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്. ക്രിട്ടിക്കല്‍ ഫിനോമിന ഇന്‍ ആന്റി ഡി-സിറ്റര്‍ ബ്ലാക്ക് ഹോള്‍ എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്. ജമാഅത്തെ ഇസ്ലാമി ചെമ്മനാട് പ്രാദേശിക ജമാഅത്ത് ഹല്‍ഖ പ്രവര്‍ത്തകന്‍ സി. എല്‍ അബ്ദുല്‍ റഹീമിന്റെയും അസ്മയുടെയും മകനാണ്. ആത്തിഫ മറിയമാണ് ഭാര്യ. മക്കള്‍: അദ്‌നാന്‍, നൗഫ.

Related Articles
Next Story
Share it