അഹ്‌ലന്‍ മദ്രസാ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു

ദോഹ: ഖത്തര്‍ കെ.എം.സി.സി മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പരിധിയിലെ നിര്‍ധനരായ കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസാ പാഠപുസ്തക കിറ്റ് വിതരണം ചെയ്യുന്ന അഹ്ലന്‍ മദ്രസാ 2023 പദ്ധതിയുടെ ലോഗോ പ്രകാശനം ഖത്തര്‍ കെ.എം.സി.സി സീനിയര്‍ നേതാവ് ഖാദര്‍ ഉദുമ നിര്‍വഹിച്ചു. കെ.എം.സി.സി പ്രസിഡണ്ട് അന്‍വര്‍ കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എരിയാല്‍, നവാസ് ആസാദ് നഗര്‍, റഹീം ചൗക്കി സംബന്ധിച്ചു.

Related Articles
Next Story
Share it