മുഖ്യമന്ത്രിക്കെതിരെ കമന്റ്: ഫോറസ്റ്റ് വാച്ചർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ കമന്റിട്ടതിന് വനംവകുപ്പ് വാച്ചറായ ആദിവാസി യുവാവിനെ സസ്പെൻഡ് ചെയ്തു. വള്ളക്കടവ് റേഞ്ചിലെ കളറിച്ചാൽ സെക്ഷൻ വാച്ചർ ആർ സുരേഷിനെയാണ് റേഞ്ച് ഓഫീസർ സസ്പെൻഡ് ചെയ്തത്. മട്ടന്നൂരിലെ അധ്യാപകനെ സസ്പെൻഡ് ചെയ്ത വാർത്ത പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേഷ് കമൻറ് ചെയ്തിരിക്കുന്നത്. ഇയാളെ വള്ളക്കടവ് റേഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ കമന്റിട്ടതിന് വനംവകുപ്പ് വാച്ചറായ ആദിവാസി യുവാവിനെ സസ്പെൻഡ് ചെയ്തു. വള്ളക്കടവ് റേഞ്ചിലെ കളറിച്ചാൽ സെക്ഷൻ വാച്ചർ ആർ സുരേഷിനെയാണ് റേഞ്ച് ഓഫീസർ സസ്പെൻഡ് ചെയ്തത്.
മട്ടന്നൂരിലെ അധ്യാപകനെ സസ്പെൻഡ് ചെയ്ത വാർത്ത പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേഷ് കമൻറ് ചെയ്തിരിക്കുന്നത്. ഇയാളെ വള്ളക്കടവ് റേഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി.